CYBER SPACE'താന്‍ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ? എനിക്കു നോമ്പാണ്, നിങ്ങള്‍ക്കല്ലല്ലോ, ഞാനത് ഓര്‍ത്തില്ല; ഇനിയിപ്പൊ പൊറുത്തു കള, എനിക്കൊരു തെറ്റു പറ്റി': മമ്മൂട്ടിക്ക് അസുഖമാണെന്നു കേട്ടപ്പോള്‍ നെഞ്ചിലുണ്ടായ ആളല്‍ വെറുതെയല്ല; ഈ മനുഷ്യന് അത്രയേറെ ചേര്‍ത്താണു പിടിച്ചിരുന്നത്: ഉണ്ണി കെ വാര്യരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:40 PM IST